കൊല്ലം: ബീച്ച് റോഡ് സൈന ടൂറിസ്റ്റ് ഹോമിന് സമീപം എസ്.കെ.വി കോമ്പൗണ്ടിൽ ആർ. രങ്കനാഥൻ ആചാരി (86) നിര്യാതനായി. ഭാര്യ: ശിവകാമി. മക്കൾ: നാരായണമൂർത്തി, നാഗരാജൻ, ജഗനാഥൻ, രാജേഷ്, ഉമേഷ്, ഉമാമഹേശ്വരി. മരുമക്കൾ: ശ്രീകല, രേഖ, കുമാരി, ലക്ഷ്മിപ്രിയ, കൃഷ്ണപ്രിയ. മരണാനന്തര ചടങ്ങുകൾ ജൂലായ് 4ന് രാവിലെ 7.45ന്.