കൊല്ലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളും നിയന്ത്രണങ്ങളും ഇന്ന് മുതൽ നിലവിൽ വരുന്ന പ്രദേശങ്ങൾ.
എ വിഭാഗം - പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിൽ താഴെ
ഉമ്മന്നൂർ, ഇടമുളയ്ക്കൽ, ആര്യങ്കാവ്
ബി വിഭാഗം - പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6% നും 12% നും ഇടയിൽ
പത്തനാപുരം, വിളക്കുടി, ഇളമാട്, മൈലം, കുളക്കട, കരുനാഗപ്പള്ളി, മയ്യനാട്, നിലമേൽ, വെട്ടിക്കവല, ശൂരനാട് സൗത്ത്, കൊല്ലം, കോർപ്പറേഷ൯, തെക്കുംഭാഗം, തൃക്കരുവ, പിറവന്തൂർ, പുനലൂർ, പൂയപ്പള്ളി, പേരയം, ചവറ, അഞ്ചൽ, എഴുകോൺ, കുളത്തൂപ്പുഴ, തഴവ, പവിത്രേശ്വരം, ഏരൂർ, ഈസ്റ്റ് കല്ലട, കൊട്ടാരക്കര, അലയമൺ, തെന്മല, പന്മന, മേലില, വെളിയം, കുണ്ടറ, ആലപ്പാട്, കരവാളൂർ, മൺറോത്തുരുത്ത്, പട്ടാഴി, ക്ലാപ്പന, നീണ്ടകര
സി വിഭാഗം - പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12%നും 18% നും ഇടയിൽ
ചിറക്കര, ഇളമ്പള്ളൂർ, പനയം, കല്ലുവാതുക്കൽ, പെരിനാട്, ചടയമംഗലം, കടയ്ക്കൽ, കുലശേഖരപുരം, തൃക്കോവില്‍ൽവട്ടം, ആദിച്ചനല്ലൂർ, കൊറ്റങ്കര, പട്ടാഴി, വടക്കേക്കര, നെടുവത്തൂർ, പോരുവഴി, ചാത്തന്നൂർ, കുന്നത്തൂർ, വെളിനല്ലൂർ, തേവലക്കര, ശൂരനാട് നോർത്ത്, ഓച്ചിറ, ശാസ്താംകോട്ട, പരവൂർ, കരീപ്ര, തൊടിയൂർ, ചിതറ.
ഡി വിഭാഗം - പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18%ന് മുകളിൽ
മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, തലവൂർ, ഇട്ടിവ, കുമ്മിൾ, പൂതക്കുളം