കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ജയശ്രീയിൽ പരേതനായ പി.ആർ. ബാലചന്ദ്രൻ നായരുടെയും പത്മിനി അമ്മയുടെയും മകൻ പി.ആർ.ബി ആൻഡ് സൺസ് കട ഉടമ ബി. ജയരാജ് (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ഗീതാകുമാരി (റിട്ട. അഗ്രിക്കൾച്ചറൽ ഡയറക്ടർ). മകൻ: ഡോ. ജെ. ശ്രീറാം. മരുമകൾ: ഡോ. ദേവിപ്രിയ.