കുണ്ടറ: തെന്നൂർ പരേതനായ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ ജഗദമ്മഅമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മധുസൂദനൻ പിള്ള (റിട്ട. മിലിട്ടറി), ശ്രീകുമാർ, പരേതനായ തുളസീധരൻപിള്ള, ശ്രീദേവിഅമ്മ, ധാരാദേവിഅമ്മ, ഗീതാകുമാരിഅമ്മ. മരുമക്കൾ: പ്രസന്നകുമാരിഅമ്മ (അദ്ധ്യാപിക, പാളയംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ), ഷീബ, ലളിതാകുമാരിഅമ്മ (റിട്ട. അദ്ധ്യാപിക, പാലക്കാട്), ശിവദാസൻനായർ (റിട്ട. കൺസ്യൂമർഫെഡ്), ദാമോദരൻപിള്ള (റിട്ട. റെയിൽവേ), മുരളീധരൻപിള്ള (റിട്ട. സബ് ഇൻസ്പെക്ടർ, കേരള പൊലീസ്).