പരവൂർ: കുറുമണ്ടൽ ബി കാർത്തികയിൽ കെ. മീനാക്ഷി (95) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, പരേതയായ പുഷ്പവല്ലി, ബ്രഹ്മാനന്ദൻ, മോഹനൻ, വത്സല, ബാബുജി, തുളസീധരൻ, സുഗുണൻ, ബേബി സുധ. മരുമക്കൾ: ശോഭന, പരേതനായ ഗോപിനാഥൻ, ബേബി, കുമാരി, സുബ്രഹ്മണ്യൻ, ഉഷാകുമാരി, ശാലിനി, സിന്ധു, സുരേന്ദ്രൻ.