hemalatha-65-ob

കടവൂർ: മതിലിൽ ലക്ഷ്മി നിവാസിൽ കെ.പി. ശശികുമാറിന്റെ ഭാര്യ ഹേമലത (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മുളങ്കാടകം ശ്‌മശാനത്തിൽ. ആശ്രാമം റോഡിന്റെ വടക്കത്തിൽ ശങ്കർ വിലാസ് കുടുംബാംഗമാണ്.