rambootan


തൃശൂർ പോട്ടയിലെ ജോബിയുടെ വീട്ടിൽ പഴുത്ത് പാകമായ റംബൂട്ടാൻ പക്ഷികളും മറ്റും കൊത്തി തിന്നാതിരിക്കാൻ വലകൊണ്ട് മൂടിയിരിക്കുകയാണ്. റംബൂട്ടാൻ വിശേഷങ്ങളിലേക്ക് വീഡിയോ:റാഫി എം. ദേവസി