ചേലക്കര: നാട്യൻചിറ, കുളവരമ്പത്ത് വീരാൻ ഹാജി (88) നിര്യാതനായി. ഭാര്യ : കുഞ്ഞുമ്മ. മക്കൾ: ഉമ്മർ, അലി, സിദ്ധിഖ്, അഷറഫ്. കബറടക്കം നടത്തി.