gvr-death-photo

ഗുരുവായൂർ: അരിയന്നൂർ കാണംകോട്ട് രാമകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുഭാഷിണി, ഉണ്ണിക്കൃഷ്ണൻ (അലൈഡ് ബിസിനസ് കമ്മ്യൂണിക്കേഷൻ, ഗുരുവായൂർ), ജയശ്രീ. മരുമക്കൾ: സുബ്രഹ്മണ്യൻ, അമ്പിളി (അദ്ധ്യാപിക, ഗവ. യു.പി. സ്‌കൂൾ ചൂണ്ടൽ), പരേതനായ സദാനന്ദൻ.