തൃശൂർ എടക്കുന്നി ലക്ഷം വീട് കോളനിയിലെ വീട്ടിൽ ഓൺലൈൻ പഠനത്തിലേർപ്പെട്ടിരിക്കുന്ന ഇരട്ട സഹോദരിന്മാരായ അലീനയും അനീനയും. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഇവർക്ക് ഇപ്പോൾ തുണ മുത്തച്ഛനും മുത്തശ്ശിയുമാണ്.വീഡിയോ- റാഫി എം. ദേവസി