തൃശൂർ: കാര്യാട്ടുകര വമ്പിളിക്കുന്നൻ ലെഫ്‌നന്റ് കേണൽ സുധീർപ്രകാശിന്റെ ഭാര്യ കവിത (45 ) ന്യൂഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡോ. ദേവിക, വൈഷ്ണവി.