aryan-nambuthiri

ആര്യൻ നമ്പൂതിരി

ഒല്ലൂർ: ഗുരുവായൂർ മുൻ മേൽശാന്തിയും തൃശൂർ സി.എം.എസ് സ്‌കൂളിലെ റിട്ട. പ്രിൻസിപ്പലുമായ ഇടക്കുന്നി ആരുക്കുളങ്ങര കുറുശ്ശാറൂർ മനയിൽ ആര്യൻ നമ്പൂതിരി (ആര്യൻ മാഷ് - 72) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. തൃശൂരിലെ സൊകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: വിദ്യ (അദ്ധ്യാപിക,വി വേകോദയം സ്‌കൂൾ), ലേഖ (ബംഗളൂരു). മരുമക്കൾ: ശ്രീപ്രസാദ്, മോഹൻദാസ് (ബംഗളൂരു).