obituary
വിമൽ പ്രകാശ്

കൊടുങ്ങല്ലൂർ: കോതപറമ്പ് അരയംപറമ്പിൽ പരേതനായ ബാലൻ മാസ്റ്റർ മകൻ വിമൽ പ്രകാശ് (69) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: വിനയമോഹനൻ, വിപിന ചന്ദ്രൻ, ബ്രിന്ദ ഭായ്, സന്ധ്യ.