കൊടുങ്ങല്ലൂർ: കോട്ടപ്പുറം പള്ളിയിൽ പി.എം. ഫ്രാൻസിസ് (83) നിര്യാതനായി. റിട്ട. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ബേബി (റിട്ട. ഉദ്യോഗസ്ഥ, കേരള സർക്കാർ വികസന വകുപ്പ് ). മക്കൾ: പിങ്കി, ടിങ്കൾ. മരുമക്കൾ: സജു ആന്റണി, ജോബി റാഫേൽ.