കാഞ്ഞാണി: ചിരിയങ്കണ്ടത്ത് ജോസഫ് മകൻ ആന്റണി (54) കുവൈത്തിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കാഞ്ഞാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോജി (ഖാദി ഭവൻ, നാട്ടിക). മക്കൾ: ആൻസൻ, അഞ്ചൽ.