devassy-82

ഒല്ലൂർ: മരത്താക്കര മാളിയേക്കൽ ദേവസ്സി(82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: ജയ്‌സൺ, ഷാജു, ജോജു, ഷീബ. മരുമക്കൾ: സിന്ധു, ലിസ, ജോയ്‌സൺ.