രാമകൃഷ്ണൻ
പാലിയേക്കര: തലവണിക്കര കദളിമുറ്റം രാമകൃഷ്ണൻ(78) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ലീല. മകൻ: സന്തോഷ്. മരുമകൾ: സരിത.