kadeejabi
കദീജാബി

കയ്പമംഗലം: ചെന്ത്രാപ്പിന്നി ചിറയ്ക്കൽ പള്ളിക്കടുത്ത് പുതിയവീട്ടിൽ നജീബ് ഭാര്യ കദീജാബി (65) നിര്യാതയായി. മക്കൾ: ഡോ: ഫഹീം, സെനിൽ (യു.എസ്), നിത (കാനഡ). മരുമക്കൾ: ഷെബീർ സാലി (കാനഡ), ഡോ. അസീബുന്നിഷ(മലേഷ്യ), ടിഷാന(യു.എസ്). കബറടക്കം നടത്തി.