abhul-rahimankutty

മതിലകം: മതിൽമൂല പയ്യപ്പുള്ളി കൊച്ചുബാവ മകൻ അബ്ദുൾ റഹിമാൻകുട്ടി (72) നിര്യാതനായി. സി.പി.ഐ മതിൽമൂല ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കൊച്ചമോൾ. മക്കൾ: നിഷാഫ്, നിയാസ്, നെസീന, നിസാർ. മരുമക്കൾ: ഹഫ്‌സത്, ബിൻസി, നൗഷാദ്, നെസി.