ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫീസിന് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ നെടിയേടത്ത് ശ്രീധരൻ ഭാര്യ പത്മാവതി(80) നിര്യാതയായി. സംസ്‌കാരം നടത്തി.