മാള: പുത്തൻചിറ ചക്കാലമറ്റത്ത് കല്ലൻ ജോസ് മാസ്റ്റർ (80) നിര്യാതനായി. ( മാള സെന്റ് ആന്റണീസ് സ്‌കൂൾ മുൻ ആദ്ധ്യാപകനാണ്). ഭാര്യ: റൂബി. മക്കൾ: ജോൺ , വിന്റി , ലിഷ, സോണിയ. മരുമക്കൾ: റെജിന, സിനി, ജോസഫ് കാവുങ്ങൽ, ബിനു ഊക്കൻ.