narayani
നാരായണി

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് അകംപാടം പാണാട്ട് പരേതനായ വാസു ഭാര്യ നാരായണി (92) നിര്യാതയായി. മക്കൾ: മണി, അനിൽ, സജീവ്, പ്രകാശൻ, മിനി. മരുമക്കൾ: പരേതനായ മംഗളാനന്ദൻ, റീന, സ്വപ്ന, സ്മിത, മോഹൻദാസ്. സംസ്‌കാരം നടത്തി.