manoj

ചിയ്യാരം: കുന്നത്ത് വീട്ടിൽ മണിയുടെ മകൻ മനോജ് (39) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കരിപ്പക്കുന്ന് ശാലോം സെമിത്തേരിയിൽ. ഭാര്യ: ലിജി. മകൾ: വൈഗ.