coved-death

സെബാസ്റ്റ്യൻ

തൊട്ടിപ്പാൾ: കാത്തിരപ്പള്ളൻ പൗലോസിന്റെ മകൻ സെബാസ്റ്റ്യൻ(56) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: ലിസി. മക്കൾ: അനയ, അമൽന, ആമോസ്, അൻനീന. മരുമക്കൾ: സിജോ, നിവിൻ.