covid

തൃശൂർ: ജില്ലയിൽ 1766 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1634 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,320 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

ജില്ലയിൽ ഇതുവരെ

ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 15.36%

ഇന്നലെ രോഗബാധ

രോഗബാധിതർ

60 വയസ്സിനുമുകളിൽ 120 പുരുഷൻമാരും 142 സ്ത്രീകളും പത്ത് വയസിനു താഴെ 58 ആൺകുട്ടികളും 68 പെൺകുട്ടികളുമുണ്ട്.