മാപ്രാണം: മാപ്രാണം കൂടലി ദേവസി മകൻ ജിൽസൻ (45) നിര്യാതനായി. സംസ്‌കാരം ഇന്ന് മാപ്രാണം ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ. ജൂൺ ഒന്നിന് അപകടത്തിൽ പരിക്കേറ്റ ജിൽസൻ തൃശൂരിലെ സ്വകര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ: സെലീന ദേവസി. ഭാര്യ: സിനി. മക്കൾ: അല്വോന, ആരോൺ, ഏഡോൺ.