ഗുരുവായൂർ: മമ്മിയൂർ മുരളി നിവാസിൽ പരേതനായ കുഞ്ഞിരാമന്റെ (റോയൽ) ഭാര്യ നാരായണി (77) നിര്യാതയായി. മക്കൾ: പ്രേമ, വത്സല, ഭാരതി, പ്രസന്ന, മുരളീദാസ്. മരുമക്കൾ: സുന്ദരൻ, ഗിരീഷ്, രംഗനാഥൻ, മനോജ്, രഹന.