obit-photo

മറ്റത്തൂർ: നാഡിപ്പാറ വെള്ളായിക്കുടത്ത് കേശവൻ നായർ(89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ബേബി, ഗോപാലകൃഷ്ണൻ, നന്ദിനി, മനോജ്. മരുമക്കൾ: സുന്ദരേശ്വരൻ, സരിത, ചന്ദ്രൻ, ധന്യ.