അരിമ്പൂർ: പരയ്ക്കാട് കുണ്ടിൽ മഠം സുരേഷ് (65) നിര്യാതനായി. സംസ്‌കാരം നടത്തി. വിമുക്തഭടനും എസ്.ബി.ടി റിട്ട. ജീവനക്കാരനുമാണ്. ഭാര്യ: ഗിരിജ. മകൾ: ആശ.