ചെങ്ങാലൂർ: ശാന്തിനഗർ ആരോടിവീട്ടിൽ കുഞ്ഞിപേങ്ങൻ (99) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: നീലകണ്ഠൻ, പരേതനായ സുബ്രൻ, രമണി, സരസു, വേലായുധൻ, ജയൻ, ശോഭന. മരുമക്കൾ: പരേതയായ തങ്ക, ചന്ദ്രിക, അയ്യപ്പൻ, തങ്കപ്പൻ, രമ, സുചിത്ര.