obituary
ശാരദ

കൊടുങ്ങല്ലൂർ: മേത്തല അഞ്ചപ്പാലം കക്കറ പ്രകാശൻ ഭാര്യ ശാരദ (66) നിര്യാതയായി. മക്കൾ: പ്രജിത, പ്രിയ. മരുമക്കൾ: ശ്രീനാഥ്, അജിൽ.