പെരിങ്ങാവ്: പുതുമന നാരായണൻകുട്ടിയുടെ ഭാര്യ പുഷ്പ (71) നിര്യാതയായി. കോഴിക്കോട് വെസ്റ്റ് ഹിൽ പാറത്താഴത്തേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മകൻ: അനൂപ്. മരുമകൾ: വീണ.