chandran
ചന്ദ്രൻ

കയ്പമംഗലം: ചളിങ്ങാട് പള്ളിനട കാഞ്ഞിരപ്പറമ്പിൽ പരേതനായ മാധവൻ മകൻ ചന്ദ്രൻ (89) നിര്യാതനായി. ഭാര്യ: കരുണ ( റിട്ട. എച്ച്.എം ചളിങ്ങാട് ജി.എം.എൽ.പി സ്‌കൂൾ). മക്കൾ: ജയശ്രീ ( റിട്ട. എച്ച്.എം, ഓണച്ചമാവ് എൽ.പി സ്‌കൂൾ), പ്രസന്ന (അദ്ധ്യാപിക ജി.എഫ്.യു.പി സ്‌കൂൾ ഏങ്ങണ്ടിയൂർ), ബാലു, പരേതനായ ജോയ്‌സൺ. മരുമക്കൾ: ശിവാനന്ദൻ, നിഖിൽ, അനഭ ( അസി. പ്രൊഫസർ, എസ്.എൻ കോളേജ് നാട്ടിക), അഞ്ജു (അദ്ധ്യാപിക, ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ). സംസ്‌കാരം നടത്തി.