muhamadali
മുഹമ്മദലി

കയ്പമംഗലം: കാളമുറി സ്വദേശിയും ചാമക്കാലയിൽ താമസക്കാരനുമായ പള്ളിപ്പറമ്പിൽ വീരാൻ ഹാജി മകൻ മുഹമ്മദലി (75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫൈസൽ, നൗഫൽ, നസീല. മരുമക്കൾ: ഹസീന, സജിന, ഷാഹു.