കയ്പമംഗലം: ചെന്ത്രാപ്പിന്നി ചക്രത്ത് മാണിക്യൻ മകൻ സിദ്ധാർത്ഥൻ (84) മുംബയ് കല്യാണിൽ നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഉദയൻ, കവിത, വിജു. സംസ്‌കാരം കല്യാണിൽ നടത്തി.