മാള: താഴേക്കാട് കുറിയേടത്ത് നാരായണൻ (65) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രഞ്ജിത്ത്, രാജി, രാജേഷ്. മരുമക്കൾ: ബാബു, സൗമ്യ.