pushpavathy
പുഷ്പാവതി

മാള: താഴേക്കാട് തെക്കൂടൻ പരേതനായ ദാമോദരൻ ഭാര്യ പുഷ്പാവതി(74) നിര്യാതയായി. മക്കൾ: രുക്മിണി, ഷീജ, ഷാജി, ഷിജി. മരുമക്കൾ: പരമേശ്വരൻ, അനിൽകുമാർ, ബിന്ദു, ഉണ്ണിക്കൃഷ്ണൻ.