തളിക്കുളം: ചേർക്കര പരേതനായ അണ്ടേഴത്ത് അശോകൻ ഭാര്യ സത്യഭാമ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ബിജു ( ന്യൂസ് പേപ്പർ ഏജന്റ്), ബേബി. മരുമക്കൾ: ദാസൻ, സന്ധ്യ.