police

ഒരു വയറുട്ടാം പദ്ധതിയുടെ ഭാഗമായി തൃശൂർ ശക്കൻ നഗറിൽ പൊലിസ് അക്കാഡമി അസിസ്റ്റാന്റ് ഡയറക്ടർ എസ്. നജീബിന്റെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽക്കുന്നു.