charamam-jayandran

തൃപ്രയാർ: നാട്ടിക വാത്തിയാറ ജയേന്ദ്രൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയലക്ഷ്മി. മക്കൾ : ലയ, ലിജിത്ത്. മരുമക്കൾ: സതീശൻ, സജന.