കൊടുങ്ങല്ലൂർ: എറിയാട് മഞ്ഞലിപ്പള്ളി പരേതനായ അഹമ്മു മകൻ അമ്മു (86) നിര്യാതനായി. ഭാര്യ : ഖദീജ. മക്കൾ : താഹിറ, സിദ്ദിഖ് (യു.എ.ഇ), നാസർ (യു.എ.ഇ), ആച്ചു, മറിയു, ഹസീന. മരുമക്കൾ : അമീർ, ഷെമീം, ഷക്കീല, അഷ്‌റഫ്, ഗഫൂർ (യു.എ.ഇ), ജലീൽ.