gvr-death-photo

ഗുരുവായൂർ: വാഴപ്പിള്ളി വറുതുണ്ണി (82) നിര്യാതനായി. ഭാര്യ : പരേതയായ സെലീന. മക്കൾ: ഷാജു, ഷൈനി, ഷീബ. മരുമക്കൾ: ജിൻസി, ആന്റണി, ജോസഫ്. സംസ്‌കാരം നടത്തി.