obituary

കൊടുങ്ങല്ലൂർ: ചന്തപ്പുര ഉഴുവത്ത്കടവ് പാറയിൽ ഉമ്മർ മകൻ അഷ്റഫ് (62) നിര്യാതനായി. ഭാര്യ: വഹിദ. മക്കൾ : ഷിഫ്ന (കുവൈത്ത്), ഷഫീക്ക് (സൗദി അറേബ്യ). മരുമകൻ: മൻസൂർ (കുവൈറ്റ്).