മാള: പുത്തൻചിറ കണ്ണികുളങ്ങര മതിയത്ത് കുന്ന് ചോമാട്ടിൽ അയ്യപ്പകുട്ടി ഭാര്യ ദേവകി (93 ) നിര്യാതയായി. മക്കൾ: സുഗന്യ, വിജയൻ, ലത, ജയൻ. മരുമക്കൾ: ഷീജ, പ്രീന, മുരളി, വേണു .