കണ്ണുനീർ... ലോക പരിസ്ഥിതി ദിനം, തൃശൂർ എരുമപ്പെട്ടിയിൽ അടച്ചു പൂട്ടിയ കരിങ്കൽ ക്വാറികളിലൊന്ന്. ഇത്തരത്തിൽ ധാരാളം ക്വാറികൾ വെള്ളം നിറഞ്ഞ് ഭീതി പരത്തി ഇവിടെ ഉണ്ട്.