1

തകർന്നു വീണ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്റെ മതിൽ

വടക്കാഞ്ചേരി: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്റെ മതിൽ ഒരു ഭാഗം തകർന്ന് വീണു. റോഡ് നിർമ്മാണത്തിനായി കൊണ്ടുവന്ന റോഡ് റോളർ തട്ടിയാണ് മതിൽ തകർന്നു വീണത്. കനത്ത മഴയിൽ അകമലയിലെ ലതയുടെ വീട് ഭാഗികമായി തകർന്നു.