വാടാനപ്പിള്ളി: ബീച്ച് ദുബായ് റോഡിൽ അറക്കവീട്ടിൽ മുഹമ്മദ് (74) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സൈനബ. മക്കൾ: റിയാസ്, വാബിത, ജാസ്മിൻ. മരുമക്കൾ: ഷഹീല, അഷറഫ്, നാസർ.