obituary

ചാവക്കാട്: ചേറ്റുവ മർഹൂം രായംമരക്കാർ വീട്ടിൽ ആർ.കെ. സെയ്തു മുഹമ്മദ് ഭാര്യ വലിയകത്ത് ബിയ്യുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ കുട്ടി, അബ്ദു, ആബിദീൻ, ഗഫൂർ, സുബൈർ, അബ്ദുള്ള, ഹംസ, ഫാത്തിമ, റുക്കിയ. മരുമക്കൾ: നെതീറ, സഹീറ, ജമീല, സാലിഹ, നാസില, ബുഷ്‌റ, സീന. ഖബറടക്കം നടത്തി.