കൊടുങ്ങല്ലൂർ: കോതപറമ്പ് ജെ.ടി.എസിന് സമീപം ഊർക്കോലിൽ കുമാരൻ മകൻ സുബ്രഹ്മണ്യൻ (86) നിര്യാതനായി. ഭാര്യ : ദാക്ഷായണി. മക്കൾ: മധുസൂദനൻ, സുരേഷ്, അനിൽ കുമാർ, അമ്പിളി. മരുമക്കൾ : രചന, ബിനി, സിനി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.