ഗുരുവായൂർ: തൈക്കാട് പാലിയത്ത് പരേതനായ കേശവൻ നായരുടെ ഭാര്യ സരസ്വതിയമ്മ (99) നിര്യാതയായി. കണ്ടാണശ്ശേരി എൽ.പി സ്‌കൂൾ പ്രധാനദ്ധ്യാപികയായിരുന്നു. മക്കൾ: ഹരികുമാർ, ശങ്കുണ്ണിരാജ് (റിട്ട. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ഗുരുവായൂർ ദേവസ്വം). മരുമക്കൾ: ഗീത (ഗുരുവായൂർ നഗരസഭ പ്രേരക്), സിന്ധു (സെക്രട്ടറി, ഗുരുവായൂർ സർവ്വീസ് സഹകരണ ബാങ്ക്).